Boby Chemmannur remembers Diego Maradona
മലയാളികൾ എന്നും നെഞ്ചേറ്റിയ ഫുട്ബാൾ ഇതിഹാസം ഡീഗോ മറഡോണയെ കേരള മണ്ണിലേക്കെത്തിച്ചത് ബോബി ചെമ്മണ്ണൂർ എന്ന വ്യവസായിയാണ്. ലോകത്ത് നുണ പറയാൻ അറിയാത്ത ഒരു മനുഷ്യനെ തനിക്കറിയാവുന്നത് മറഡോണയാണെന്ന് ബോബി ചെമ്മണ്ണൂർ ഓർക്കുന്നു.